Kerala Employees
KeralaEmployeeskeralaemployees.in
Kerala Finance Department

സർക്കാർ ഉത്തരവുകൾGovernment Orders — Kerala State Employees

Browse and download the latest Government Orders (G.O.s) issued by the Kerala Finance Department for state employees. Covers Dearness Allowance (DA), Bonus, Pension, MEDISEP, Pay Revision, GPF, NPS, and Leave rules.

കേരള സർക്കാർ ജീവനക്കാർക്ക് ബാധകമായ ഏറ്റവും പുതിയ ഉത്തരവുകൾ — DA, ബോണസ്, പെൻഷൻ, MEDISEP, GPF, NPS, ലീവ് നിയമങ്ങൾ.

Browse by Category

Dearness AllowanceBonusPensionMEDISEPPay RevisionGPFNPSLeave
908Total Orders
895With PDF
9Pinned
2026Current Year
SELECT
Displayrecords
GO No. Date Section Subject
G.O. (RT)3370/2026/HOME08-10-2026general

Promotion,Transfer and Posting of officers to the cadre of Assistant Commissioner of Police /Deputy Superintendent of Police - Order Issued.

G.O. (RT)1888/2026/LSGD07-10-2026general

തലസ്ഥാന നഗരവികസന പദ്ധതിയുടെ ഭാഗമായി കവടിയാര്‍ - വഴയില റോഡ്‌ വികസനത്തിനായി ഭുമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍. 788/2008 നമ്പര്‍ കേസിലെ ബാലന്‍സ്‌ വിധിക്കടത്തുക അനുവദിക്കുന്നതിനുള്ള ഭരണാനുമതി ഉത്തരവ്‌.

G.O. (RT)3335/2026/HOME06-10-2026general

Fire Station Building construction using Annual Plan 2026 -27- Administrative Sanction Accorded - Orders issued.

G.O. (Others)A/886/2026/SMHA/2026/H&FWD06-10-2026general

KSMHA - കണ്ണൂർ മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിലെ അംഗത്തിന്റെ (മെഡിക്കൽ പ്രാക്ടീഷണർ) നിയമനം - സംബന്ധിച്ച്

G.O. (RT)418/2026/P&EAD05-10-2026general

Kerala State Remote Sensing & Environment Centre - Implementation of Plan Schemes for the year 2026-27 - Administrative Sanction - Modified - Orders issued.

G.O. (RT)34/2026/HSG05-10-2026general

കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം-പദ്ധതികൾക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)32/2026/HSG05-10-2026general

വാർഷിക പദ്ധതി 2026-27- കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം- പദ്ധതികൾക്കുള്ള ഭരണാനുമതി ഉത്തരവ് -

G.O. (RT)33/2026/HSG05-10-2026general

വാർഷികപദ്ധതി 2026-27 - കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം - പദ്ധതികൾക്ക് ഭരണാനുമതി നൽകിയുള്ള ഉത്തരവ് -

G.O. (RT)414/2026/P&EAD03-10-2026general

Idukki Development Package - Cath lab at Taluk Head Quarters Hospital Adimali - Revised Administrative Sanction accorded - Orders Issued

G.O. (RT)29/2026/HSG03-10-2026general

വാർഷിക പദ്ധതി 2026-27-സംസ്ഥാന ഭവനനിർമ്മാണ ബോർഡ് - സർക്കാർ ജീവനക്കാർക്കായുള്ള വാടക ഭവന പദ്ധതി - ഭരണാനുമതി ഉത്തരവ് -

G.O. (RT)30/2026/HSG03-10-2026general

വാർഷിക പദ്ധതി 2026-27- സംസ്ഥാന ഭവനനിർമ്മാണ ബോർഡ്- തന്റെയിടം പദ്ധതി- ഭരണാനുമതി ഉത്തരവ് -

G.O. (RT)258/2026/F&CSD03-10-2026general

മഞ്ഞപ്ര മാവേലി സ്റ്റോർ ജീവനക്കാരനായി സേവനമനുഷ്ഠിച്ചിരുന്ന അബ്ദുൽ ഷുക്കൂറിന്റെ (Late) ബാധ്യത തുക എഴുതിത്തള്ളുന്നതിന് അനുമതി - ഭേദഗതി ഉത്തരവ് -

G.O. (RT)289/2026/P&ARD01-10-2026general

കേരളസർക്കാരിന്റെ ഭരണഭാഷാപുരസ്കാരങ്ങൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സാഹിത്യപുരസ്കാരങ്ങൾക്കും (2026) അപേക്ഷ ക്ഷണിച്ചു.

G.O. (M/S)23/2026/TRANS01-10-2026general

Granting 50% concession in the fines imposed for motor vehicle Act/Rules violations up to 31/03/2026- Amnesty Scheme approved- Orders Issued

G.O. (M/S)18/2026/P&ARD01-10-2026general

ഡോ.എം കെ മുനീർ ചെയർമാനായി അഞ്ചാം ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിച്ചുള്ള ഉത്തരവ്.

G.O. (RT)28/2026/HSG01-10-2026general

സംസ്ഥാന ഭവനനിർമ്മാണ ബോർഡ്- എം. എൻ. ലക്ഷം വീട് പുനർ നിർമ്മാണം- സുവർണ്ണ ഭവനം പദ്ധതി- ഭരണാനുമതി നൽകി- ഉത്തരവ് -

G.O. (RT)3260/2026/H&FWD01-10-2026general

നൂറുദിന കർമ്മപദ്ധതി - സമഗ്ര വയോജന പരിചരണ പദ്ധതി (Comprehensive Elderly Care Action Plan for Kerala) നടപ്പിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയുള്ള ഉത്തരവ്.

G.O. (RT)1169/2026/Industries30-09-2026general

NCDC financial assistance for expansion of Malabar Cooperative Textile Mills Ltd (MALCOTEX) - Release of Fund - Sanction accorded - Orders issued.

G.O. (RT)3260/2026/HOME30-09-2026general

State Advisory Board constituted under Paragraph 32.02 of Chapter XXXII of the Model Prison Manual, 2016 – Reconstituted – Orders issued.

G.O. (RT)5089/2026/GAD30-09-2026general

കരാർ വ്യവസ്ഥയിൽ വാടകയ്ക്ക് എടുത്ത വാഹനത്തിന്റെ വാടക തുക അനുവദിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)1843/2026/LSGD30-09-2026general

ജി.ജി ഹോസ്പിറ്റല്‍ - കുമാരപുരം - പുന്തി - വെണ്‍പാലവട്ടം എന്‍.എച്ച്‌ ബൈപ്പാസ്‌ റോഡ് വികസനം -എല്‍.എ.സി. 418/2007 പ്രകാരം വസ്തു ഏറ്റെടുത്തിരുന്നതിന്‌ നിയമപ്രകാരമുള്ള തുക അനുവദിക്കുന്നതിന്‌ ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌.

G.O. (RT)1245/2026/HEDN30-09-2026general

Government Polytechnic College, Kozhikkode - Board of Governors - amendment in the list of members - ratified - Orders issued.

G.O. (RT)27/2026/HSG30-09-2026general

വാർഷിക പദ്ധതി 2026-27- കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് - ട്രെയിനിംഗ് പ്ലാൻ ആൻ്റ് ഓഫീസ് ഓട്ടോമേഷൻ പദ്ധതി-ഭരണാനുമതി ഉത്തരവ്-

G.O. (RT)1238/2026/HEDN30-09-2026general

Technical -Prospectus- Academics- Part-Time Advanced Diploma in Industrial Safety Engineering at the Supervisory Development Centre, Kalamassery for the academic year 2026-2027- approved-orders issued.

G.O. (RT)758/2026/TAXES29-09-2026general

Phase II Reorganization of the State Goods & Services Tax Department-Constitution of High Level Committee-Orders issued.

G.O. (RT)5080/2026/GAD29-09-2026general

മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ- താൽക്കാലിക ജീവനക്കാരെ നിയമിച്ചുള്ള ഉത്തരവ്.

G.O. (RT)1163/2026/Industries29-09-2026general

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയ്ക്ക് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റിൽ ട്രെയിനിംഗ് ഗ്രാന്റ് ഇനത്തിൽ ഭരണാനുമതി ലഭിച്ച 145 ലക്ഷം രൂപയിൽ റിലീസ് ചെയ്തു നൽകുവാൻ ബാക്കിയുള്ള തുകയിൽ നിന്നും 50 ലക്ഷം രൂപ റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)3231/2026/HOME29-09-2026general

Deputation of Police Personnel to the Central Bureau of Investigation (CBI) - Sanctioned - Orders issued.

G.O. (RT)2863/2026/HOME29-09-2026general

Police Department - Purchase of steel rack for KAAPA Cell, District Special Branch, Palakkad - Administrative Sanction accorded

G.O. (RT)523/2025/F&PD29-09-2026general

NABARD assisted projects under RIDF- Tranche XXVIII - \"Establishment of Value Added Fish Processing Centre in Mulakkuzha Panchayat, Chengannur\" - Release of fund - Sanctioned

G.O. (RT)24/2026/HSG28-09-2026gis

Housing (Technical Cell) Department (Housing Commissionerate)- GIS Based Housing Status Information System for Kerala- Administrative Sanction Accorded - Orders issued.

G.O. (RT)25/2026/HSG28-09-2026general

Housing (Technical Cell) Department (Housing Commissionerate) - Plan Schemes – Administrative Sanction Accorded – Orders issued.

G.O. (RT)1821/2026/LSGD27-09-2026general

താത്‌കാലിക തസ്തികയില്‍ സേവനത്തിലുള്ള ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാരുടെ നിയമനം -നിര്‍ദേശങ്ങള്‍ നല്‍കിയുള്ള ഉത്തരവ്‌.

G.O. (RT)5036/2026/GAD26-09-2026general

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ Supply and Installation of additional electronics cabling പ്രവൃത്തികൾ ചെയ്യുവാൻ ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (Others)ENVT-A1/210/2026-ENVT/2026/EVNT25-09-2026general

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം

G.O. (RT)709/2026/SCSTDD25-09-2026general

സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2026- ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള തുക അനുവദിച്ചുള്ള ഉത്തരവ്.

G.O. (RT)1136/2026/Industries25-09-2026general

കൈത്തറി & ടെക്സ്റ്റൈൽസ് ഡയറക്ടറുടെ പഴയ ഔദ്യോഗിക വാഹനം KL-01-AE 7600 ഫോർഡ് ഫിയസ്റ്റ കാർ ആക്രിയായി ലേലം ചെയ്യുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)1805/2026/LSGD25-09-2026general

ത്രിതല പഞ്ചായത്തുകളില്‍ നിയമനം ലഭിച്ചിട്ടുള്ള പ്രൊജക്ല്‌ അസിസ്റ്റന്റ്‌ മാരുടെ നിലവിലെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്ക്‌ കൂടി ദീര്‍ഘിപ്പിച്ച്‌ നല്‍കിയുള്ള ഉത്തരവ്.

G.O. (RT)4998/2026/GAD25-09-2026general

ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ ശുചീകരണ വിഭാഗത്തിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കിയ ഇനത്തിലുള്ള ബിൽ തുക അനുവദിക്കുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)2795/2026/H&FWD24-09-2026general

Health and Family Welfare Department - Medical Education - SASCI Projects 2026-27- Transfer of funds to SNA account for the implementation of 6 Projects of Medical Education - Sanctioned - Orders Issued.

G.O. (M/S)4/2026/NORKA24-09-2026general

ലോക കേരള സഭ പിരിച്ചുവിട്ടു കൊണ്ടും, പ്രവാസി ഇടപെടൽ സംവിധാനത്തിന്റെ പുനരവലോകനവും പുനസംഘടനയും സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കുന്നതിന് ഒരു സമിതി രൂപീകരിച്ചും, നോർക്ക വകുപ്പിന്റെ ഘടന ശക്തിപ്പെടുത്തുന്നതിനായി ഏകോപന അധികാരിയെ ചുമതലപ്പെടുത്തിയുമുള്ള ഉത്തരവ്.

G.O. (RT)1797/2026/LSGD24-09-2026general

പാളയം വാണിജ്യ വിപണന കേന്ദ്രത്തിനുവേണ്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 389/1987 നമ്പർ കേസിലെ ബാലൻസ് വിധികടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)1796/2026/LSGD24-09-2026general

പാറ്റൂർ - ചുരക്കാട്ടുപാളയം റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 269/2010 നമ്പർ കേസിലെ ബാലൻസ് വിധികടത്തുക അനുവദിക്കുന്നതിന് ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)1124/2026/Industries22-09-2026general

ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷൻ (ബി.പി.ടി.) മെമ്പർ സെക്രട്ടറിയെ കോയർ ബോർഡിന്റെ ഫണ്ട് മാനേജരായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്.

G.O. (RT)1781/2026/LSGD22-09-2026general

ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതല സമിതി/വകുപ്പുതല സമിതി-നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ തിരുത്തിയുള്ള ഉത്തരവ്.

G.O. (RT)3094/2026/H&FWD20-09-2026general

Establishment of Infectious Disease Research and Diagnostic Laboratory (IRDL) at Government Medical College Kozhikode -Administrative Sanction accorded - Orders issued.

G.O. (RT)1042/2026/LBR20-09-2026general

Industrial Dispute between the Management of City Co-operative Hospital and its 17 workers - Referred for adjudication - Orders issued.

G.O. (RT)701/2026/SCSTDD19-09-2026general

ഏകവരുമാനദായകന്റെ മരണം - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്

G.O. (RT)4859/2026/GAD18-09-2026general

കേരള ലോക് ഭവൻ -ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ (Deputation) നിയമനം - ഉത്തരവ് -

G.O. (RT)1011/2026/LBR16-09-2026general

Industrial Dispute between the Management of Kallar Vally Cardamom Estate and its 16 workers - Referred for adjudication - Orders issued.

G.O. (M/S)166/2026/HOME15-09-2026general

Operational Guidelines of Operation Toofan- The Narco Hunt - Standard Operating Procedures - Guidelines sanction accorded- Orders issued.

G.O. (M/S)127/2026/LSGD15-09-2026general

ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2023, ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ്, 2024 എന്നിവയുടെ അടിസ്ഥാനത്തിൽ, 01.01.2025 മുതൽ, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന വസ്തു നികുതിയിൽ നിന്നും ഒഴിവാക്കിയും, ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകൾക്കുമേൽ ഇൻസ്റ്റലേഷനായി ഈടാക്കുന്ന വിവിധ ഫീസുകൾ ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂൾസ്, 2024 - ന് അനുസൃതമായിരിക്കേണ്ടതാണെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയുമുള്ള ഉത്തരവ്.

G.O. (RT)1741/2026/LSGD15-09-2026general

കവടിയാർ-വഴയില റോഡു വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ. 292/2009 നമ്പർ കേസിൽ ബാലൻസ് തുക അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)164/2026/HOME14-09-2026general

Prisons - Central Sector Scheme - Implementation of the Modernization of Prisons - Administrative Sanction accorded - Orders issued.

G.O. (RT)1083/2026/Industries14-09-2026general

Revival of Private Cashew Industry - One-Time Settlement (OTS) Scheme - Implemented - Orders issued.

G.O. (RT)671/2026/SCSTDD14-09-2026general

ഏകവരുമാനദായകന്റെ മരണം - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്

ഏകവരുമാനദായകന്റെ മരണം - ധനസഹായം അനുവദിച്ചുള്ള ഉത്തരവ്

G.O. (RT)991/2026/LBR12-09-2026general

Industrial Dispute between the Management of Praga Marine (P) Ltd. Aroor.P.O, Cherthala, Alappuzha and General Secretary, Industrial Employees Sangh (BMS) - Referred for adjudication - Orders issued.

G.O. (M/S)61/2026/Industries10-09-2026general

Rules for payment of share capital assistance to Primary Handloom Weavers Co-operative Societies - Enhancement of Government Share Participation - Amended - Orders issued.

G.O. (RT)375/2026/P&EAD10-09-2026general

Department of Economics & Statistics Implementation of Plan Schemes for the year 2026-27 – Administrative Sanction accorded - Orders issued.

G.O. (RT)160/2026/HOME09-09-2026general

Prisons - Reference made by the Honble Additional District & Sessions Judge, Thaliparamba under Rule 131 of Criminal Rules of Practice in respect of F C No.02/2026 Saranya Valsaraj, Women Prison and Correctional Home Kannur - Rejected - orders issued.

G.O. (M/S)59/2026/Industries08-09-2026general

NORKA Private Industrial Estate Scheme (NPIE) 2026 - Sanctioned - Orders issued.

G.O. (RT)120/2026/POWER05-09-2026general

Annulment of tender for long-term procurement of 500 MW RTC Power under Category B(iv) of SHAKTI Policy on DBFOO basis and sanction for re-tendering – Approved – Orders Issued.

G.O. (RT)2932/2026/H&FWD05-09-2026general

Kerala Health System Improvement Programme (KHSIP) - Deputation of officers for attending the meeting - Tripartite Review Meeting for selected ongoing World Bank assisted projects preceded by a workshop on Scorecard at New Delhi- Sanction accorded- Orders issued.

G.O. (RT)1128/2026/HEDN03-09-2026general

Formulation of Guidelines for Assessing the Equivalency of Diploma-level and other Technical Education Programmes -Approved- Orders issued.

G.O. (RT)2889/2026/H&FWD02-09-2026general

Cochin Cancer Research Centre (CCRC)- Constitution of Selection Committee for recruiting Academic and Non Academic Staff - Sanction accorded -Orders issued.

G.O. (RT)2820/2026/HOME31-08-2026general

Home Department –High Court Establishment- Enhancement of monthly remuneration and extension of tenure for the posts of Artificial Intelligence/Machine Learning (AI/ML) Engineers and Database Administrator – Sanction Accorded

G.O. (RT)5603/2026/GEDN31-08-2026general

General Education Department – Quality Improvement Programme (QIP) Monitoring Committee 2026-27 – Reconstituted

G.O. (RT)5605/2025/GEDN31-08-2026general

General Education Department - Quality Improvement Programme (QIP) Monitoring Committee 2026-27 - Reconstituted

G.O. (RT)202/2026/SJD31-08-2026general

സാമൂഹ്യനീതി വകുപ്പിന്‌ കീഴില്‍ ആലപ്പുഴ ജില്ലയില്‍ ആരംഭിക്കുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ട്രാന്‍സിറ്റ്‌ ഹോമിലെ സെക്യിറ്റ്‌ ചീഫ്‌, സെക്യൂരിറ്റി പേഴ്സണല്‍സ്‌ തസ്തികകളിലേയ്ക്ക്‌ പോലീസ്‌ വകുപ്പില്‍ നിന്നുള്ള മൂന്ന്‌ ഉദ്യോഗസ്ഥര്‍ക്ക്‌ അനൃത്ര സേവന വൃവസ്ഥതയില്‍ നിയമനം നല്‍കി ഉത്തരവ്‌ പുറപ്പെട്ടവിക്കുന്നു.

G.O. (RT)4367/2026/GAD31-08-2026general

സര്‍ക്കാര്‍ ചീഫ്‌ വിപ്പിന്റെ പേഴ്‌സണല്‍ സ്റ്റാഫ്‌ നിയമനം - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O. (RT)4368/2026/GAD31-08-2026general

വ്യവസായ-വിവരസാങ്കേതികവിദ്യ വകുപ്പ്‌ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ - താത്കാലിക തസ്തികകള്‍ സൃഷ്ടിച്ച്‌ ഉത്തരവ് പുറപ്പെടുവിക്കുന്നു.

G.O. (RT)4387/2026/GAD31-08-2026general

റവന്യു വകുപ്പ്‌ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ - താല്‍ക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O. (P)14/2026/P&EAD29-08-2026general

Planning and Economic Affairs Department - Kerala State Planning Board - Appointing of members in Kerala State Planning Board - Orders issued

G.O. (RT)2833/2026/H&FWD29-08-2026general

Health Department - Institute for Communicative & Cognitive Neuro Sciences (ICCONS) - Non Plan Fund 2026-27 - Release of 3 rd installment - Sanction Accorded

G.O. (RT)291/2026/TRANS29-08-2026general

Transport Department-Procurement of laptops to enhance infrastructure facilities for the conduct of Learner’s Licence tests across Regional Transport Offices and Sub-Regional Transport Offices -Revised Administrative Sanction accorded

G.O. (RT)306/2026/WCDD29-08-2026general

Women and Child Development Department – Nomination of nodal officer to ensure coordination among various sections of the department for taking urgent actions on audit paras

G.O. (RT)4349/2026/GAD29-08-2026general

ജീവനക്കാര്യം - ഭക്ഷ്യ-പൊതുവിതരണ വകപ്പ്‌ മന്ത്രിയുടെ പേഴ്ണല്‍ സ്റ്റാഫ്‌ നിയമനം -ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു.

G.O. (RT)4350/2025/GAD29-08-2026general

പൊതുമരാമത്ത്‌ വകപ്പ്‌ മന്ത്രിയുടെ പേഴ്ണല്‍ സ്റ്റാഫ്‌ നിയമനം - ഉത്തരവില്‍ ഭേദഗതി വരുത്തി ഉത്തരവ്‌

G.O. (RT)5594/2026/GEDN29-08-2026general

അദ്ധ്യയനവര്‍ഷത്തെ പാഠപുസ്തക അച്ചടിക്കൂലിയിനത്തില്‍ കേരള ബ്ദക്ക്സ്‌ & പബ്ലിക്കേഷന്‍സ്‌ സൊസൈറ്റി(കെ.ബി.പി.എസ്‌.) -ന്‌ നല്‍കാനുള്ള തുക അനുവദിക്കുന്നതിന്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്‌ അനുമതി നല്‍കി ഉത്തരവ്‌

G.O. (RT)429/2026/Ayush29-08-2026general

കോട്ടയം ജില്ലയിലെ കരിമ്പാനി സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ പെരിഫറല്‍ ഒ.പി. അകലക്കുന്നം ഗ്രാമപഞ്ചായത്ത്‌ 7-200 വാര്‍ഡിലെ വികാരി ഹോളിക്രോസ്‌ ചര്‍ച്ച്‌, കാഞ്ഞിരമറ്റം ഉടമസ്ഥതയിലുള്ള 7285൩1 കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ അനുമതി നല്‍കി - ഉത്തരവ്‌

G.O. (RT)1626/2026/LSGD29-08-2026general

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2026-27 വാര്‍ഷിക പദ്ധതി പരിഷ്ക്കരിച്ച ജില്ലാ ആസൂത്രണ സമിതികള്‍ക്ക്‌ സമര്‍പ്പിക്കുന്നതിനു അവസരം നല്‍കി - ഉത്തരവ്‌

G.O. (RT)122/2026/PPAD29-08-2026general

കേരള സ്റ്റേറ്റ്‌ ഹാന്‍ഡ്ലും വീവേഴ്സ്‌ കോ- ഓപ്പറേറ്റീവ്‌ സൊസൈറ്റി ലിമിറ്റഡ്‌, എച്ച്‌, 232 (HANTEX) നിര്‍മ്മിത തുണിത്തരങ്ങള്‍ ക്വട്ടേഷന്‍ / ടെന്‍ഡര്‍ നടപടികള്‍ കൂടാതെ നേരിട്ട്‌ വിപണനം ചെയ്യുന്നതിന്‌

G.O. (RT)930/2026/LBR29-08-2026general

ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വ്വീസസ്‌ - ഡോ.സിനി പ്രിയദര്‍ശിനി.വി.എ, ഡയറക്ടര്‍ (GIG) - ആര്‍ജ്ജിതാവധി ടെര്‍മിനല്‍ സറണ്ടര്‍ ചെയ്യുന്നതിന്‌ അനുമതി നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O. (RT)1619/2026/LSGD29-08-2026general

തലസ്ഥാന നഗരവികസന പദ്ധതി - പാറ്റൂര്‍ - ചുരക്കാട്ടുപാളയം റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എല്‍.എ.ആര്‍. 487/2010 നമ്പര്‍ കേസിയേലുള്ള ബാലന്‍സ്‌ തുക അനുവദിക്കുന്നതിന്‌ പുതുക്കിയ ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌.

G.O. (RT)1620/2026/LSGD29-08-2026general

തലസ്ഥാന നഗരവികസന പദ്ധതി - കവടിയാർ - വഴയില റോഡ് വികസനം-ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട എൽ.എ.ആർ 529/2009 നമ്പർ കേസിലെ ബാലൻസ് തുക അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)1618/2026/LSGD29-08-2026general

തലസ്ഥാന നഗരവികസന പദ്ധതി - ജി.ജി. ഹോസ്പിറ്റല്‍ - പുന്തി - അണമുഖം - ബൈപാസ്‌ റോഡ് വികസനം - ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട്‌ ഫയല്‍ ചെയ്തിട്ടുള്ള എല്‍.എ.ആര്‍. 29/2009 നമ്പര്‍ കേസിലെ ബാലന്‍സ്‌ വിധിക്കടത്തുക അനുവദിക്കുന്നതിന്‌ പുതുക്കിയ ഭരണാനുമതി നല്‍കിയുള്ള ഉത്തരവ്‌.

G.O. (RT)1621/2026/LSGD29-08-2026general

തലസ്ഥാന നഗരവികസന പദ്ധതി - ജി.ജി. ഹോസ്പിറ്റൽ - കുമാരപുരം - പൂന്തി - വെൺപാലവട്ടം എൻ.എച്ച് ബൈപ്പാസ് റോഡ് വികസനം- ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് അവാർഡ് തുക അനുവദിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകിയുള്ള ഉത്തരവ്.

G.O. (RT)425/2026/Ayush28-08-2026leave

ഭാരതീയ ചികിത്സാ വകപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ നേമം ഗവണ്‍മെന്റ്‌ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ദേവകി കെ.യ്ക്ക് ശുന്യവേതനാവധി അനുവദിച്ചുകൊണ്ടും, അവധി അപേക്ഷ സമര്‍പ്പിക്കാത്ത കാലയളവ്‌ മുന്‍കാല സര്‍വ്വീസ്‌ നഷ്ടമാകാത്തവിധം നോണ്‍ -ഡ്യൂട്ടിയായി ക്രമീകരിച്ചുകൊണ്ടും ഉത്തരവ്‌

G.O. (RT)927/2026/LBR27-08-2026general

ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വ്വീസസ്‌ - അസിസ്റ്റന്റ്‌ ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ സെബാസ്റ്റ്യന്‌ കെ.എസ്‌.ആര്‍ ഭാഗം 1, ചട്ടം 91 പ്രകാരം പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O. (RT)1589/2026/LSGD26-08-2026general

കൂത്തുപറമ്പ്‌ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 2026 മാര്‍ച്ച്‌ 20 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന വണ്ട്യായി മുകുന്ദന്‍ മെമ്മോറിയല്‍ സെവന്‍സ്‌ ഫുട്ബോള്‍ ടൂര്‍ണമെന്റിന്‌ വിനോദ നികുതി ഇളവ്‌ നല്‍കി

G.O. (RT)925/2026/LBR26-08-2026general

ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വ്വീസസ്‌ - അസിസ്റ്റന്റ്‌ ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീരാജ്.എച്ച്‌ -ന്‌ കെ.എസ്‌.ആര്‍ ഭാഗം 1, ചട്ടം 91 പ്രകാരം പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

G.O. (RT)510/2026/F&PD24-08-2026general

Development of Ornamental Fisheries 2026-27 – Release of first installment of Rs .20 lakh to KAVIL – Sanction accorded

G.O. (RT)285/2026/TRANS24-08-2026general

Transport Department - Patch Doubling of Railway Track in Thrissur District -Land acquisition under LARR Act-2013 - Revised Administrative Sanction

G.O. (M/S)117/2026/LSGD24-08-2026general

വികേന്ദ്രീകൃതാസൂത്രണ സ്റ്റേറ്റ്‌ റിസോഴ്സ്‌ ഗ്രുപ്പ്‌ പുനഃ സംഘടിപ്പിച്ച്‌ - ഉത്തരവ്‌

G.O. (RT)49/2025/CAD24-08-2026general

2026-27 സാമ്പത്തിക വര്‍ഷത്തെ കണ്‍സ്യൂമര്‍ വെല്‍ഫയര്‍ കോര്‍പ്പസ്‌ ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിന്‌ ഭരണാനുമതി നല്‍കി ഉത്തരവ്

G.O. (RT)4336/2026/GAD24-08-2026general

ജലവിഭവ-ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ്‌ - താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു

G.O. (RT)38/2026/CSIND24-08-2026general

പശ്ചിമതീര കനാല്‍ വികസനം- നബാര്‍ഡ്‌ NABARD RIDF- XXVII - ചിറയിന്‍കീഴ്‌ പഞ്ചായത്തില്‍ കടകം ഭാഗത്ത്‌ ടി.എസ്‌ കനാലിനു കുറുകെ റോഡ്‌ ബ്രിഡ്ജ്‌ നിര്‍മ്മാണം - പൂതുക്കിയ ഡിസൈന്‍ തയ്യാറാക്കുന്നതിന്‌ അനുമതി നല്ലിയതും, അഡ്വാന്‍സ്‌ BAAD ആയി തുക നല്ലിയതും - നടപടി സാധുകരിച്ച്‌ ഉത്തരവ്‌

G.O. (RT)921/2026/LBR24-08-2026general

ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ സര്‍വ്വീസസ്‌ - അസിസ്റ്റന്റ്‌ ഇന്‍ഷുറന്‍സ്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനീറ്റ ഫ്രാന്‍സിസ്‌ -ന്‌ കെ.എസ്‌.ആര്‍ ഭാഗം 1 അനുബന്ധം XII B പ്രകാരം അനുവദിച്ച ശുന്യവേതനാവധി ദീര്‍ഘിപ്പിച്ച്‌ - ഉത്തരവ്‌

G.O. (RT)4322/2026/GAD24-08-2026general

G.O. (RT)4322/2026/GAD

G.O. (RT)4322/2026/GAD

G.O. (RT)1664/2026/RD.23-08-2026general

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി- 2026 ഓണത്തോടനുബന്ധിച്ച് ആലപ്പുഴ തുറമുഖത്തിലെ 299 തൊഴിലാളികള്‍ക്ക്/ആശ്രിതർക്ക് ധനസഹായവും സൗജന്യ റേഷനും അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു

Showing 100 of 908 records

About Kerala Government Orders

What are G.O.s?

Government Orders (G.O.s) are official directives issued by the Government of Kerala. Types include G.O.(P) (Policy), G.O.(Ms) (Manuscript), and G.O.(Rt) (Routine).

How to use this page

Use the SELECT bar to filter by year, GO type, or category. Use the search box to find orders by GO number or subject. Click the eye icon to view or download the PDF.