Kerala Employees
KeralaEmployeeskeralaemployees.in
Kerala Employees
KeralaEmployeeskeralaemployees.in
Kerala Government — 11th PRC

Pay Fixation Calculator

പ്രമോഷൻ ലഭിക്കുമ്പോൾ ശമ്പള ഫിക്‌സേഷൻ KSR Rule 28A / Rule 30 പ്രകാരം കണക്കാക്കാം — PDF റിപ്പോർട്ട് സഹിതം.

Last updated: Source: KSR Rule 28A & 30 · G.O.(P) No.27/2021/Fin
G.O.(P) No.27/21/FIN dt.10.02.202111th PRC | Master Scale 23000–166800KSR Rule 28A & 30
Select Fixation Rule
Promotion Type / പ്രൊമോഷൻ തരം
Pay & Promotion Details

Min: 50,200 | Max: 1,05,300

32 stages in S13 (45,60095,600)

TBHG — lower post-ലെ increment date തുടരും

0%35%80%
KSR Pay Fixation Rules — Quick Reference
Rule 28A
Minimum ₹95,600 കവിയാത്ത Higher Scale / Higher Grade Post-ലേക്ക് Promotion
  • Lower Scale-ൽ 1 Notional Increment കൂട്ടും — ഈ തുക ശമ്പളമായി ലഭിക്കില്ല, കണക്കുകൂട്ടലിന് മാത്രം
  • ഈ Notional Pay Higher Scale-ൽ ഒരു കൃത്യമായ Stage ആണെങ്കിൽ അതേ Stage-ൽ, അല്ലെങ്കിൽ തൊട്ടടുത്ത ഉയർന്ന Stage-ൽ ഫിക്സ് ചെയ്യും
  • 🟢 TBHG / Higher Grade: Lower post-ലെ normal increment date-ൽ Increment ലഭിക്കും. Lower post pay മാറുമ്പോൾ Re-fixation ലഭ്യം
  • 🟡 Regular / PSC Promotion: Promotion date-ൽ നിന്ന് 1 വർഷം കഴിഞ്ഞ് Increment. Re-fixation ഇല്ല (Substantive post)
  • TBHG-ന് Option Facility 01/02/2016 മുതൽ നിർത്തലാക്കി — SPARK നേരിട്ട് fixation ചെയ്യും
TBHG: Re-fixation ✓ | Regular Promotion: Re-fixation ✗
Rule 28
Minimum ₹95,600 കവിയുന്ന ഉയർന്ന Substantive Post-ലേക്ക് Substantive Promotion
  • Promotion ദിവസം ലഭിക്കുന്ന ശമ്പളത്തിനു തൊട്ടു മുകളിലുള്ള Stage-ൽ Higher Scale-ൽ ഫിക്സ് ചെയ്യും
  • Notional Increment ഇല്ല — Actual Pay-ക്ക് നേരെ മുകളിലുള്ള Stage മാത്രം
  • Refixation ഇല്ല — ഒരിക്കൽ ഫിക്സ് ചെയ്‌താൽ മാറ്റം ഇല്ല
  • Promotion Date-ൽ നിന്ന് 1 വർഷം കഴിഞ്ഞ് Increment ലഭിക്കും
Refixation ഇല്ല
Rule 37(a)
Minimum ₹95,600 കവിയുന്ന Higher Scale / HG Post-ലേക്ക് (Officiating / PSC Appointment ഉൾപ്പെടെ)
  • Promotion ദിവസം ലഭിക്കുന്ന Actual Pay-ക്ക് തൊട്ടു മുകളിലുള്ള Stage-ൽ Higher Scale-ൽ ഫിക്സ് ചെയ്യും
  • Lower Scale-ൽ ശമ്പളം മാറുമ്പോൾ Refixation ലഭിക്കും — 1-ൽ കൂടുതൽ Increment Benefit ഇല്ലെങ്കിൽ
  • 1-ൽ കൂടുതൽ Increment Benefit ഉണ്ടെങ്കിൽ Refixation ഇല്ല; 1 വർഷം കഴിഞ്ഞ് Increment
  • PSC / Government Appointment ആണെങ്കിലും Refixation-ന് അർഹത ഉണ്ട്
  • TBHG-ന് Option Facility 01/02/2016 മുതൽ ഇല്ല
Refixation allowed (conditions apply)
Rule 30
Pay Scale-ൽ Revision ഉണ്ടാകുമ്പോൾ — Pay Commission, Scale Upgradation
  • Revised Scale-ൽ അതേ Stage-ൽ ശമ്പളം ഫിക്സ് ചെയ്യും
  • Revised Scale-ൽ ആ Stage ഇല്ലെങ്കിൽ: അടുത്ത Lower Stage-ൽ ഫിക്സ് ചെയ്ത്, വ്യത്യാസം Personal Pay ആയി നൽകും — ഭാവി Increment-ൽ Absorb ആകും
  • Revised Scale-ന്റെ Minimum-ൽ കുറവാണ് ശമ്പളം എങ്കിൽ Minimum-ൽ ഫിക്സ് ചെയ്യും
  • Increment Date: ആദ്യ Scale-ൽ ഉള്ള Increment Date-ൽ തന്നെ ലഭിക്കും — മാറ്റം ഇല്ല